Surprise Me!

രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം വരുന്നു | filmibeat Malayalam

2018-11-12 1,094 Dailymotion

Next big budget movie of SS Rajamouli<br />രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരിക്കുകയാണ്. ഇത്തവണ തെലുങ്ക് ആരാധകര്‍ക്ക് ആവേശം പകരുന്നൊരു സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്.<br />#Rajamouli

Buy Now on CodeCanyon